"♥ വഴി അറിയാത്ത ഇടങ്ങളിലേക്ക് യാത്ര പോകണം…പേരറിയാത്തവരെ നോക്കി പുഞ്ചിരിക്കണം….
രുചിയറിയാത്ത ഭക്ഷണം വാങ്ങി കഴിക്കണം…ഓർമകളെ തലയിണയാക്കി
ആകാശം കണ്ട് കിടന്നുറങ്ങണം..
😍
 ♥"